തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യു.ഡി.എഫിന്റെ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ഈ പദ്ധതി നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ തങ്ങള്‍ക്ക് പുരുഷ യാത്രക്കാരെയും നഷ്ടപ്പെടുമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ വരുമാനം […]
Source link
ഭാര്യയെ KSRTCയില്‍ വിട്ട് ഭര്‍ത്താവ് വരില്ല, ഞങ്ങള്‍ക്ക് പുരുഷ യാത്രക്കാരെയും നഷ്ടപ്പെടും; സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്‌ക്കെതിരെ സ്വകാര്യ ബസുടമകള്‍
Date:





