ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും അതിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും അട്ടിമറിക്കാന്‍ ലോക രാജ്യങ്ങളുടെ നേതൃത്വത്തില്‍ ‘അപകടകരമായ’ നീക്കങ്ങള്‍ നടക്കുന്നതായി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍. തന്നെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ചില നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രഈലിന്റെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി […]
Source link
‘അപകടകരമായ കളി, നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നു’; വെളിപ്പെടുത്തലുകളുമായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍
Date:





