ബമാക്കോ: മാലിയിലെ സൈനിക ഭരണകൂടത്തിന് വന്‍ തിരിച്ചടി. ഭരണകൂടത്തിന് പ്രഹരമേല്‍പ്പിച്ച് നടന്ന ഭീകരാക്രമണത്തില്‍ പ്രതിരോധമന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഏകോപിത ആക്രമണത്തില്‍ ബമാകോ രാജ്യാന്തര വിമാനത്താവളത്തിലും പ്രധാന സൈനിക താവളമുള്ള കാറ്റി നഗരത്തിലും രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. കാറ്റിയിലെ കമാറയുടെ വസതിക്ക് നേരെയുണ്ടായുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തെ കൂടാതെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ടെലിവിഷനും മരണവാര്‍ത്ത സംപ്രേഷണം ചെയ്തിട്ടുണ്ട്. 2020ലെ സൈനിക അട്ടിമറിയുടെ […]
Source link
മാലി സൈനിക ഭരണകൂടത്തിന് വന്‍ തിരിച്ചടി; പ്രതിരോധമന്ത്രി കമാറ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
Date:





