കൊച്ചി: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ചര്‍ച്ചയാകുന്നു. ‘പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവന്റെ സ്തുതിയും ഒക്കെ ചെയ്‌തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്പ് തുറയും മസ്ജിദിന്റെ മുറ്റത്ത് അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒക്കെ ഒരുക്കിയെന്നിരിക്കും. റോസിക്ക് എന്റെ സ്വഭാവവും പ്രവര്‍ത്തികളും ഇഷ്ടമാവുന്നില്ലെങ്കില് ഈ വീട്ടില്‍ നിന്ന് റോസി എങ്ങോട്ടെങ്കിലും പൊയ്‌ക്കോളൂ,’ എന്നായിരുന്നു സന്ദീപിന്റെ പോസ്റ്റ്. പോസ്റ്റിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി […]
Source link
എന്നിട്ട് വേണം സന്ദീപ് വാര്യര്‍ ഭജന പാടിയ സ്ഥലമെന്ന് പറഞ്ഞ് പള്ളി കുഴിക്കാന്‍; വൈറലായി സന്ദീപിന്റെ മറുപടി
Date:





