23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

വനിതാ സംവരണം 2029ല്‍ ജയിക്കാനുള്ള ബി.ജെ.പി തന്ത്രം, മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഉത്തരേന്ത്യന്‍ പക്ഷപാതം: കപില്‍ സിബല്‍

Date:

ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കുന്നത് 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന വിമര്‍ശനവുമായി രാജ്യസഭാ എം.പി കപില്‍ സിബല്‍. മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിലൂടെ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. ലോക്സഭാ സീറ്റുകള്‍ ഓരോ സംസ്ഥാനത്തും 50 ശതമാനം വീതം വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് സിബല്‍ ആരോപിച്ചു. ഇതുപ്രകാരം മിക്ക സംസ്ഥാനങ്ങളിലും വര്‍ധിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വ്യത്യാസമുണ്ടാകും. ഉത്തര്‍പ്രദേശിലെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിയമ നടപടി 14 മാസം മുമ്പുള്ള വിഷയത്തില്‍; എഫ്.എസ്.എസ്.എ.ഐ നോട്ടീസ് ലഭിച്ചിട്ടില്ല: ബിസ്‌ലെരി

മുംബൈ: തങ്ങളുടെ പാക്കേജ്ഡ് കുടിവെള്ളം ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ബിസ്ലെരി ഇന്റര്‍നാഷണല്‍. ലബോറട്ടറി...

Dimple Hayathi: ఇప్పటిదాకా నన్ను గ్లామర్ డాల్‌గానే చూశారు.. ఆ పాత్ర కోసం అన్నీ వదిలేశా!

ఇప్పటివరకు కేవలం గ్లామర్ పాత్రలు, స్పెషల్ సాంగ్స్‌కే పరిమితమైందనే ముద్ర పడిన...

ഇറാനില്‍ ഊര്‍ജ പ്രതിസന്ധി: വൈദ്യുതി നിയന്ത്രണം പ്രോത്സാഹിപ്പിക്കാന്‍ ഇരുട്ടത്തിരുന്ന് ജോലി ചെയ്ത് പെസസ്‌കിയാന്‍

ടെല്‍അവീവ്: രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഊര്‍ജ...