ടെഹ്‌റാന്‍: യു.എസ് കനത്ത ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. അടുത്ത 48 മണിക്കൂര്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് എംബസി പുറത്തുവിട്ട കുറിപ്പിലൂടെ നിര്‍ദേശം നല്‍കി. ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണം. എല്ലാ വൈദ്യുത, സൈനിക ഇന്‍സ്റ്റാളേഷനുകളും ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എംബസി നല്‍കിയിരിക്കുന്ന ഹോട്ടലുകളിലുള്ളവര്‍ അകത്ത് തന്നെ കഴിയുകയും, സ്ഥലത്തെ എംബസി ടീമംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനെതിരെ […]
Source link
എവിടെയാണോ അവിടെ തുടരുക; 48 മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങരുത്; ഇറാനിലെ ഇന്ത്യന്‍ എംബസി
Date:





