ടെക്‌സസ്: യു.എസിലെ കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ വിദ്വേഷ കമന്റുമായി മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) ആക്ടിവിസ്റ്റും റിപ്പബ്ലിക്കന്‍ നേതാവുമായ കാര്‍ലോസ് ടാര്‍ഷ്യോസ്. മൂന്നാം ലോക അന്യഗ്രഹ ജീവികള്‍ ടെക്‌സസിനെയും അമേരിക്കയെയും പതിയെ കീഴടക്കുകയാണെന്ന് കാര്‍ലോസ് ടാര്‍ഷ്യോസ് എക്‌സില്‍ പോസ്റ്റ് ചെയ്തു. ‘ഇത് ഷുഗര്‍ ലാന്‍ഡായ ടെക്‌സസാണ്. ഇത് പാകിസ്ഥാനിലെ ഇസ്‌ലാമാബാദല്ല, ഇന്ത്യയിലെ ന്യൂദല്‍ഹിയുമല്ല. മൂന്നാം ലോക അന്യഗ്രഹജീവികള്‍ പതിയെ അമേരിക്കയെയും ടെക്‌സസിനെയും കീഴടക്കുന്നു. യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമയായിട്ട് ഇതെങ്ങനെയാണ് മാറിയത്? അധിനിവേശം അവസാനിപ്പിക്കു,’ കാര്‍ലോസ് […]
Source link
ഇത് ഇന്ത്യയും പാകിസ്ഥാനുമല്ല, ടെക്‌സസാണ്; മൂന്നാംലോക അന്യഗ്രഹ ജീവികള്‍ യു.എസിനെ കീഴടക്കുന്നു: റിപ്പബ്ലിക്കന്‍ നേതാവ്
Date:





