19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ഒ.പിയും ശസ്ത്രക്രിയയും ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍; പണിമുടക്കില്ലെന്ന് പി.ജി ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയില്‍

Date:

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ സമരത്തിന് പിന്നാലെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്‍മാറി പി.ജി ഡോക്ടര്‍മാര്‍. ഒ.പിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിച്ചും വ്യാഴാഴ്ച സമരം നടത്തുമെന്ന് പ്രഖ്യാപിച്ച പി.ജി ഡോക്ടര്‍മാര്‍ ഒടുവില്‍ പിന്മാറുകയായിരുന്നു. അതേസമയം, മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തിയെങ്കില്‍ വ്യാഴാഴ്ച മുതല്‍ അടിയന്തര ശസ്ത്രക്രിയയും ഓപ്പറേഷന്‍ തിയേറ്ററും ബഹിഷ്‌കരിക്കുമെന്ന് കെ.ജെ.എം.സി.ടി.എയുടെ നേതൃത്വത്തില്‍ പണിമുടക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಬಿಜೆಪಿ ಬಂದ್ರೆ ಲಿಂಗಾಯತರು, ಜೆಡಿಎಸ್ ಬಂದ್ರೆ ಒಕ್ಕಲಿಗರು: ಮತ್ತೆ ದಲಿತ ಸಿಎಂ ಪ್ರಸ್ತಾಪಿಸಿದ ಕೆ.ಎನ್ ರಾಜಣ್ಣ

ತುಮಕೂರು,ಫೆಬ್ರವರಿ,19,2026 (www.justkannada.in): ಮಾಜಿ ಸಚಿವ ಕೆ.ಎನ್ ರಾಜಣ್ಣ ಮತ್ತೆ ದಲಿತ...

ഇത് ഇന്ത്യയും പാകിസ്ഥാനുമല്ല, ടെക്‌സസാണ്; മൂന്നാംലോക അന്യഗ്രഹ ജീവികള്‍ യു.എസിനെ കീഴടക്കുന്നു: റിപ്പബ്ലിക്കന്‍ നേതാവ്

ടെക്‌സസ്: യു.എസിലെ കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ വിദ്വേഷ കമന്റുമായി മേയ്ക്ക് അമേരിക്ക ഗ്രേറ്റ്...

`கருப்பு சிவப்புக் கொடி; தங்களது நல்வரவு – நல்லுறவு"- தேமுதிக-வை வரவேற்ற ஸ்டாலின்

தமிழகத்தில் விரைவில் சட்டசபை தேர்தல் நடைபெற இருக்கிறது. கடந்த நாடாளுமன்ற தேர்தலில்...

PM Modi: ఏఐ సమ్మిట్ దక్షిణాసియాకే గర్వకారణం

ఏఐ సమ్మిట్ నిర్వహణ భారత్కే కాదు.. దక్షిణాసియాకే గర్వకారణం అని ప్రధాని...