കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം ആശങ്കയുണ്ടാക്കുന്നെന്ന് സ്കൂളിന്റെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനു. കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് തന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചതണെന്നും മന്ത്രി വിഷയങ്ങൾ ആളിക്കത്തിക്കുകയാണെന്നും വിമല ബിനു പറഞ്ഞു. മന്ത്രി ഒരു ഫേസ്ബുക് പോസ്റ്റിലൂടെയല്ല ഇത് അറിയിക്കേണ്ടിയിരുന്നതെന്നും കോടതിയുടെ ഉത്തരവ് സ്കൂൾ അധികൃതർക്ക് നൽകണമായിരുന്നെന്നും അഡ്വക്കേറ്റ് പറഞ്ഞു. സ്കൂൾ യൂണിഫോം സംബന്ധിച്ച നിയമങ്ങൾ പാലിക്കാമെന്നും കുട്ടിയെ അതെ സ്കൂളിൽ […]
Source link
ശിരോവസ്ത്ര വിവാദം; വിദ്യാഭ്യാസ മന്ത്രി വർഗീയത ആളിക്കത്തിക്കുന്നു: അഭിഭാഷക വിമല ബിനു
Date:





