ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി ‘പ്രധാന്‍ ഗോ ബാക്ക്’ കാമ്പയിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച ജന്ദര്‍ മന്തറില്‍ പ്രതിഷേധത്തിനും സി.ജെ.പി ആഹ്വാനം ചെയ്തു. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയാണ് ‘പ്രധാന്‍ ഗോ ബാക്ക്’ കാമ്പയിന്‍ പ്രഖ്യാപിച്ചത്. ‘ഇന്ന് ഞങ്ങള്‍ പ്രധാന്‍ ഗോ ബാക്ക് കാമ്പയില്‍ ആരംഭിക്കുകയാണ്,’ എന്ന് ദീപ്‌കെ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള […]
Source link
‘പ്രധാന്‍ ഗോ ബാക്ക്’ : ധര്‍മേന്ദ്ര പ്രധാനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി സി.ജെ.പി
Date:





