പ്യോങ്‌യാങ്: ശത്രുരാഷ്ട്രങ്ങളുടെ ഭീഷണികളെ തകര്‍ക്കാനുള്ള അജയ്യശക്തിയായി രാജ്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഉത്തരകൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 80ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ കൂറ്റന്‍ സൈനിക പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം. ‘അമേരിക്കയുടെ ആണവായുധ ഭീഷണികളെ നേരിടാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ് ഉത്തര കൊറിയ. കടുത്ത നയങ്ങള്‍ പിന്തുടര്‍ന്നും ആശയങ്ങള്‍ മുറുകെ പിടിച്ചുമാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുന്നത്. ഇത് എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്’, കിം പറഞ്ഞു. വൈകാതെ തന്നെ സാമ്പത്തിക […]
Source link
എല്ലാ ഭീഷണികളെയും തകര്‍ക്കുന്ന അജയ്യശക്തിയായി ഉത്തര കൊറിയ വളരും: വമ്പന്‍ സൈനിക പരേഡുമായി കിം ജോങ് ഉന്‍
Date:





