ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഫാഷന്‍ ഷോയുടെ ഓഡിഷന്‍ നിര്‍ത്തിവെപ്പിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍. ‘മിസ് ഋഷികേശ്’ ഫാഷന്‍ ഷോയുടെ ഒഡിഷനാണ് ഹിന്ദുത്വര്‍ ചേര്‍ന്ന് നിര്‍ത്തിച്ചത്. ‘സംസ്‌കാരത്തിന് വിരുദ്ധ’മെന്ന് ചൂണ്ടിക്കാട്ടി സ്ഥലത്തെത്തിയ ഹിന്ദുത്വര്‍ പരിപാടിയുടെ സംഘാടകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘ഹിന്ദു രക്ഷാ സംഘതന്‍’ എന്ന സംഘടനയിലെ ആളുകളാണ് ഓഡിഷന്‍ തടസപ്പെടുത്തിയത്. ഓഡിഷന്‍ വേദിയിലേക്ക് അതിക്രമിച്ചെത്തിയ സംഘടനയുടെ അധ്യക്ഷന്‍ രാഘവേന്ദ്ര മത്സരാത്ഥികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നവരും മോഡലുകളും കാരണം പരിസ്ഥിതി നശിച്ചുവെന്നാണ് ഹിന്ദുത്വരുടെ വാദം. ഉത്തരാഖണ്ഡിലെ സ്ത്രീകള്‍ വീട് […]
Source link
‘കുട്ടിയുടുപ്പ് ഭാരത സംസ്‌കാരത്തിന് ചേര്‍ന്നതല്ല’; ഉത്തരാഖണ്ഡില്‍ ഫാഷന്‍ ഷോയുടെ ഓഡിഷന്‍ നിര്‍ത്തിച്ച് ഹിന്ദുത്വര്‍
Date:





