കോട്ടയ്ക്കൽ: തെന്നല ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ ബോർഡ് അംഗം റിമാൻഡിൽ. വകക്കുളം പൂക്കിപ്പറമ്പ് ഞാറക്കാട്ട് മാട്ടാൻ എൻ.എം സൈതലവിയാണ് റിമാൻഡിലായത്. കോട്ടയ്ക്കൽ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈതലവിയെ അറസ്റ്റ് ചെയ്തത്. 2009ൽ ബാങ്കിലെ നിക്ഷേപകനായ പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് ഗൾഫിലായിരുന്ന മറ്റൊരു നിക്ഷേപകന്റെ പേരിൽ 50000 രൂപയുടെ കാർഷിക വായ്പ തട്ടിയെടുത്തതെന്നായിരുന്നു പരാതി. 1, 18, 000 രൂപയുടെ ബാധ്യത വന്നതോടെയാണ് പൊലീസിൽ പരാതി വന്നത്. കേസിലെ ഒന്നാം പ്രതിയായ ചെമ്പയിൽ […]
Source link
വ്യാജ ഒപ്പിട്ട് സാമ്പത്തിക തട്ടിപ്പ്; മുസ്ലിംലീഗ് നേതാവ് സൈതലവി റിമാൻഡിൽ
Date:





