3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ

Date:

കൊച്ചി: നവകേരള സദസിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ സ്റ്റേ. ഹരജിയിലെ തുടര്‍നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് തീരുമാനം. അടുത്ത മൂന്ന് മാസത്തേക്കാണ് ഹരജിയിലെ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഹരജിയില്‍ പരാതിക്കാരനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒക്ടോബര്‍ 14നകം നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം ഐ.പി.സി സെക്ഷന്‍ 109 (പ്രേരണാക്കുറ്റത്തിനുള്ള ശിക്ഷ) പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന വാദം പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അവര്‍ ഇനിയും മതിയായ വില നല്‍കിയിട്ടില്ല’; ഇറാന്റെ പുതിയ സമാധാന കരാറും തള്ളി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ടെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന കരാറും അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി...

முதல் தேர்தல் தொடங்கி இன்று வரை – கோட்டையைப் பிடித்தவர்கள், கோட்டை விட்டவர்கள் யார், யார்? | Depth

இந்தியா சுதந்திரம் அடைந்ததிலிருந்து இதுவரை 16 சட்டமன்றத் தேர்தல்கள் தமிழ்நாட்டில் நடந்துள்ளன....

AC Blast: ఏసీ పేలుడు 9 మంది మృతికి ఎలా కారణమైంది.? ఢిల్లీ ఘటనలో కీలక విషయాలు..

AC Blast: ఢిల్లీలోని వివేక్ విహార్‌లో జరిగిన అగ్ని ప్రమాదంలో 9...

ಮೈಸೂರಿನ ಹೃದಯ ಭಾಗದಲ್ಲಿಯೇ ವಾಲಾಡುತ್ತಿದೆ ತೂಗುಗತ್ತಿ!

  ಮೈಸೂರು, ಮೇ.೦೩,೨೦೨೬: ಬೆಂಗಳೂರಿನ ಬೌರಿಂಗ್ ಆಸ್ಪತ್ರೆಯ ಕಾಂಪೌಂಡ್ ಕುಸಿದು 7...