25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

കാന്തപുരത്തിന്റെ ഇടപെടലിൽ ഫലം; നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കും

Date:

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. യെമൻ പൗരന്റെ കൊലപാതകത്തിൽ യെമൻ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കുകയായിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇടപെടൽ നടത്തിയതിന് പിന്നാലെയാണ് ആശ്വാസകരമായ വാർത്ത വന്നിരിക്കുന്നത്.   updating….         Content Highlight: Nimisha Priya’s execution will be stayed  

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെഗാ ഡാം പ്രൊജക്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു: അരുണാചലില്‍ സമരക്കാര്‍ക്കുനേരെ പൊലീസ് അതിക്രമം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ്...

தனுஷ் ரசிகர்கள் சந்திப்புக் கூட்டம்: இடம் கொடுத்த CM விஜய்க்கு நெருக்கமான கல்லூரி? விவரம் என்ன?

நடிகர் தனுஷ் தமிழக அரசியலில் பேசுபொருளாகியிருக்கிறார். தவெக, அதிமுக, அமமுக எனப்...

Asian Para Games: ఆసియా పారా క్రీడలను ఘనంగా ముగించిన భారత్.. 114 పతకాలతో గత రికార్డులు బద్దలు..

జపాన్‌లోని ఐచి-నగోయా వేదికగా జరిగిన ఆసియా పారా గేమ్స్ 2026లో భారత...

ജാമിയ മിലിയ: സുരക്ഷ ചൂണ്ടിക്കാട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്: വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി

ന്യൂദല്‍ഹി: വിദ്യാര്‍ഥി യൂണിയന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന ദല്‍ഹി ജാമിയ മിലിയ...