1
November, 2026

A News 365Times Venture

1
Sunday
November, 2026

A News 365Times Venture

ഹരിയാനയില്‍ പ്രിന്‍സിപ്പാളിനെ കുത്തിക്കൊന്ന് വിദ്യാര്‍ത്ഥികള്‍

Date:

ചണ്ഡീഗഡ്: ഹരിയാനയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ജഗ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഹിസാര്‍ ജില്ലയിലെ ഖട്ടാര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മുടി വെട്ടിവരാന്‍ പറഞ്ഞതിലുള്ള വിരോധമാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഉടന്‍ തന്നെ പ്രിന്‍സിപ്പാള്‍ കൊല്ലപ്പെടുകയായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മാരകമായ പരിക്കുകളാണ് പ്രിൻസിപ്പാളിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ പ്രിൻസിപ്പാൾ മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ‘മുറിച്ച മുടിയുമായി സ്‌കൂളില്‍ വരാനും അച്ചടക്കം പാലിക്കാനും പറഞ്ഞതിന്റെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒറ്റക്കെട്ടായി പ്രതിപക്ഷം; മഹാറാലി തുടങ്ങും മുമ്പ് തന്നെ ജന സാഗരമായി രാം ലീല മൈതാന്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍...

'திமுக எழுப்பும் கேள்விக்கு தவெக பதில் சொல்லித்தான் ஆகணும்.!'- பாஜக வானதி சீனிவாசன்

வானதி சீனிவாசன் கோவையில் செய்தியாளர்களைச் சந்தித்திருக்கிறார். அப்போது அவரிடம் திமுக மகளிரணி...

Trafficking: ఫెర్టిలిటీ సెంటర్లలో త్వరలోనే తనిఖీలు.. కఠిన చర్యలకు మల్కాజ్‌గిరి సీపీ హెచ్చరిక..

హైదరాబాద్‌లో మహిళలను లక్ష్యంగా చేసుకుని సాగుతున్న అక్రమ అండాల విక్రయాల హ్యూమన్...

നെതന്യാഹുവിനെ പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം സഖ്യമുണ്ടാക്കണം; നൂറുകണക്കിന് ഇസ്രഈലികള്‍ തെരുവിലിറങ്ങി

ടെല്‍അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം...