ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര് നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് (നവംബര്‍ ഒന്ന്, ഞായര്‍) സംഘടിപ്പിക്കുന്ന മഹാ റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് പേര് ദല്‍ഹി രാം ലീല മൈതാനത്തും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് റാലി ആരംഭിക്കുക. റാലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ ജനക്കൂട്ടം രാംലീല മൈതാനത്തും പരിസരത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്. മെഗാ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. റാലിക്കായി വിവിധ […]
Source link
ഒറ്റക്കെട്ടായി പ്രതിപക്ഷം; മഹാറാലി തുടങ്ങും മുമ്പ് തന്നെ ജന സാഗരമായി രാം ലീല മൈതാന്‍
Date:





