ദമസ്‌ക്കസ്: അസദ് സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് നിര്‍ണായകമായത്. ദമസ്‌ക്കസില്‍ വെച്ചാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. 14 വര്‍ഷത്തിനിടെ ഒരു യു.കെ പ്രതിനിധി നടത്തുന്ന ആദ്യ സിറിയന്‍ സന്ദര്‍ശനം കൂടിയാണിത്. ബ്രിട്ടനുമായുള്ള സഹകരണം, ഉഭയകക്ഷി ബന്ധം തുടങ്ങിയ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ഡേവിഡ് ലാമിയുമായി ചര്‍ച്ച ചെയ്തതെന്ന് അല്‍-ഷറ പറഞ്ഞു. സിറിയയിലെ എല്ലാ […]
Source link
പുനര്‍നിര്‍മാണത്തിന് 129 മില്യണ്‍ ഡോളര്‍ കൂടി; 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍
Date: