തിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സിയുടെ എതിർപ്പ് മറികടന്ന് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി. സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയത്. ഇന്ന് നടന്ന യോഗത്തിലാണ് സിൻഡിക്കേറ്റ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കാവിക്കൊടിയേന്തിയ സ്ത്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടിരുന്നു. ഈ ഉത്തരവാണ് സിൻഡിക്കേറ്റ് യോഗത്തിൽ ഇപ്പോൾ റദ്ദാക്കിയത്. ഈ വിഷയം അന്വേഷിക്കാനായി മൂന്ന് അംഗ സമിതിയെയും സിൻഡിക്കേറ്റ് നിയമിച്ചിട്ടുണ്ട്. ഡോ. ഷിജു ഖാൻ, […]
Source link
കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ
Date: