ലണ്ടൻ: ഗസ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 83 വയസുള്ള ക്രിസ്ത്യൻ പുരോഹിതയെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ലണ്ടൻ പൊലീസ്. ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീൻ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചതിന് പിന്നാലെയാണ് സംഘടനക്ക് കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിരമിച്ച ചർച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതയായ 83 വയസ്സുള്ള സൂ പാർഫെറ്റാണ് അറസ്റ്റിലായത്. ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയും ആഗോള ആംഗ്ലിക്കൻ സഭയുടെ മാതൃസഭയുമാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട്. റോമൻ കത്തോലിക്കാ സഭയിൽ നിന്ന് […]
Source link
വംശഹത്യക്കെതിരെ പ്രതിഷേധം; ലണ്ടനിൽ ക്രിസ്ത്യൻ പുരോഹിതയെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്ത് പൊലീസ്
Date: