28
August, 2026

A News 365Times Venture

28
Friday
August, 2026

A News 365Times Venture

വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തി; ജർമൻ മാധ്യമപ്രവർത്തകരെ ആക്രമിച്ച് ഇസ്രഈലി കുടിയേറ്റക്കാർ

Date:

ഗസ: വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ ജർമൻ മാധ്യമപ്രവർത്തകരെ ആക്രമിച്ച് ഇസ്രഈലി കുടിയേറ്റക്കാർ. ജർമൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെയിലെ (ഡി.ഡബ്ല്യു) രണ്ട് പത്രപ്രവർത്തകരാണ് ആക്രമണത്തിനിരയായത്. റാമല്ലയുടെ വടക്കുള്ള ഫലസ്തീൻ ഗ്രാമമായ സിൻജിൽ വച്ച് കുടിയേറ്റക്കാരുടെ അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലേഖകനും ക്യാമറാമാനും ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം ഇസ്രഈലി കുടിയേറ്റക്കാർ അവർക്ക് നേരെ കല്ലെറിയുകയും അവരെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്യുകയായിരുന്നു. മാധ്യമ പ്രവർത്തകർക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും എന്നാൽ ക്യാമറാമാൻ സഞ്ചരിച്ച […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാൾ പ്രളയം: നാടക പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ

ന്യൂദല്‍ഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെക്കുറിച്ച് വിവരിക്കാൻ ‘ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതിനെത്തുടർന്ന് ഉയർന്ന...

கூடலூர்: ஆட்கொல்லி புலி விவகாரம்; 2-வது நாளாக தொடரும் வேலை நிறுத்தம்! – பதற்றத்தில் காவல்துறை!

நாட்டில் மனித - வனவிலங்கு எதிர்கொள்ளல்கள் அதிகம் நிகழும் மாவட்டங்களில் ஒன்றான...

ಮೈಸೂರು ದಸರಾ: ಅರಮನೆ ಪ್ರವೇಶ ವೇಳೆ ಗಾಬರಿಗೊಂಡ ‘ಶ್ರೀರಾಮ’ ಆನೆ

ಮೈಸೂರು,ಆಗಸ್ಟ್,28,2026 (www.justkannada.in):  ವಿಶ್ವ ವಿಖ್ಯಾತ ಮೈಸೂರು ದಸರಾ ಮಹೋತ್ಸವಕ್ಕೆ ಸಾಂಸ್ಕೃತಿಕ...