കോഴിക്കോട്: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈസ് ചാന്‍സലര്‍മാരെയും നീതിപീഠത്തേയും ഉപയോഗിക്കുകയാണെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ആര്‍. രാജേഷ്. സര്‍വകലാശാലകളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാന്‍ മാത്രമായി ചാന്‍സലര്‍മാരെ ചുമതലപ്പെടുത്തുന്നുവെന്നും തങ്ങള്‍ക്കിഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍മാരെ യോഗ്യതകള്‍ പോലും പരിഗണിക്കാതെ നിയമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ നിയമനങ്ങള്‍ ചോദ്യം ചെയ്ത് നിയമനടപടിക്കൊരുങ്ങിയാല്‍ സര്‍വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ നിയമിച്ച് നിയമപോരാട്ടത്തിനുള്ള അവസരവും നിഷേധിക്കുകയാണെന്നും […]
Source link
രജിസ്ട്രാറുടെ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്താണ് കോടതി നിന്നത്; കോടതിയിലെ ചിലര്‍ നീതിദേവതയ്‌ക്കൊപ്പമോ കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ? ആര്‍. രാജേഷ്
Date: