വാഷിങ്ടണ്‍: നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി യു.എസില്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും സി.ബി.ഐയുടേയും അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബെല്‍ജിയം പൗരനായ നേഹല്‍ മോദിയെ ഇന്നലെയാണ് (ജൂലൈ നാല്) കസ്റ്റഡിയിലെടുത്തത്. അപ്പീലിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യക്ക് കൈമാറുന്നത് വൈകും. കൈമാറ്റ നടപടികളുടെ അടുത്ത വാദം ജൂലൈ 17 നാണ്. ഈയവസരത്തില്‍ നേഹല്‍ ജാമ്യത്തിനായി അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് യു.എസ് പ്രോസിക്യൂഷന്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ […]
Source link
ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി അമേരിക്കയില്‍ അറസ്റ്റില്‍
Date: