കോഴിക്കോട്: ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിയായ പെണ്‍കുട്ടിക്കും നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവാണ്. പൂനെയിലെ ലെവല്‍ 3 പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ കണ്ടെത്തിയിരുന്നു. നിലവില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനില്‍ തുടരുകയാണ്. ജൂണ്‍ 28നാണ് മങ്കട സ്വദേശിയായ 18കാരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി […]
Source link
കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിക്കും നിപ സ്ഥിരീകരിച്ചു
Date: