പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചരണതന്ത്രവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങിയ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്തുകൊണ്ട് സ്ത്രീകളുടെ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുവാനുള്ള പുതിയ പദ്ധതിക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്നതാണ് പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ദരിദ്ര കുടുംബങ്ങളിലെ […]
Source link
രാഹുലിനെ ‘പാഡ് മാന്‍’ ആക്കി ബീഹാറില്‍ കോണ്‍ഗ്രസിന്റെ പ്രചരണ തന്ത്രം; സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ബി.ജെ.പി
Date: