ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്. വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സയണിസ്റ്റ് അസ്തിത്വത്തെ നേരിടണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇയെ അഭിസംബോധനെ ചെയ്ത കത്തിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് മേധാവി സലാ അബ്ദുള്‍ ഹഖാണ് കത്തയച്ചത്. അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ പ്രാദേശിക ശക്തികളെ ദുര്‍ബലപ്പെടുത്തുക എന്ന ഇസ്രഈലിന്റെ ലക്ഷ്യമാണ് ഇവയെ നയിക്കുന്നതെന്നും ഫലസ്തീനെതിരെയുള്ള ആക്രമണത്തിന്റെ ഒരു പുതിയ ഘട്ടമാണിതെന്നും […]
Source link
ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷം; ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്
Date:





