തൃശൂർ: തൃശൂരിൽ മ്ലാവിറച്ചി കൈവശം വെച്ചാന്നാരോപിച്ച് ജയിൽ ശിക്ഷ അനുഭവിച്ച യുവാക്കൾ കഴിച്ചത് പോത്തിറച്ചിയെന്ന് കണ്ടെത്തി. മ്ലാവിറച്ചി കഴിച്ചെന്നാരോപിച്ച് യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസമാണ്. ചാലക്കുടിയിലെ ചുമട്ടുതൊഴിലാളിയായ സുജീഷും വണ്ടി ബ്രോക്കർ ജോബിയുമാണ് ജയിലിൽ കഴിഞ്ഞത്. മ്ലാവിറച്ചി വാങ്ങിയെന്ന് ഇരുവരും മൊഴി നൽകിയത് പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും […]
Source link
മ്ലാവിറച്ചിയല്ല കഴിച്ചത് പോത്തിറച്ചി; തൃശൂരിൽ യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം
Date: