15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൊട്ടിത്തെറി; അനസ്‌തേഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് തലയോട്ടിക്ക് പരിക്കേറ്റത്. ഇന്നലെ (വെള്ളിയാഴ്ച്ച) ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അഭിഷേകിനെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് ചികിത്സ നല്‍കി താമസസ്ഥലത്തേക്ക് പറഞ്ഞയച്ചിരുന്നു. ഇതിന് പിന്നാലെ രാത്രി ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥകളും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് തലയിലെ പൊട്ടല്‍ കണ്ടെത്തിയത്. നിലവില്‍ അഭിഷേക്  ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ്. അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മമതയുടെ അഭിഭാഷക വേഷം; എൻറോൾമെന്റ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത...

’செங்கோட்டையன் வேண்டுகோளை ஏற்று.!’ – தவெகவுக்கு தாவும் கோவை அதிமுக நிர்வாகிகள்!

நடந்து முடிந்த சட்டமன்ற தேர்தலில் அ.தி.மு.க. தோல்வியடைந்து இருப்பதோடு, மூன்றாவது இடத்திற்கும்...

Russia Oil: ముంచుకొస్తున్న సంక్షోభం.. భారత్‌కు నిలిచిపోనున్న రష్యా చమురు..

Russia Oil: మరో రెండు రోజుల్లో రష్యా నుంచి భారత్ దిగుమతి...

ಆ. 9 ರಂದು ‘ನಂದಿ ಹಿಲ್ಸ್ ಮಾನ್ಸೂನ್ ರನ್’: ನೋಂದಣಿ ಆರಂಭ

ಬೆಂಗಳೂರು ಗ್ರಾಮಾಂತರ ಮೇ,14,2026 (www.justkannada.in): ಯುವ ಸಬಲೀಕರಣ ಮತ್ತು ಕ್ರೀಡಾ...