7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

Date:

കണ്ണൂര്‍: കണ്ണൂരിൽ നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. യദു സായന്താന്തും സുഹൃത്തുക്കളുമാണ് മർദത്തിന് ഇരയായത്. ഇന്നലെ (ബുധന്‍) രാത്രി 10 മണിയോടെയാണ് സംഭവം. നാലംഗ സംഘമാണ് യദുവിനെയും സഹപാഠികളെയും മർദിച്ചത്. മര്‍ദനത്തിനിടെ മകന്‍ തന്നെ വിവരം വിളിച്ചുപറയുകയായിരുന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിച്ചത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും തന്റെ പേര് പറഞ്ഞുകൊണ്ടാണ് മകനെ മർദിച്ചതെന്നും സന്തോഷ് പ്രതികരിച്ചു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നും സന്തോഷ് കീഴാറ്റൂര്‍ 24 ന്യൂസിനോട് പറഞ്ഞു. ‘തൃച്ചംബരം ചിന്മയ മിഷന്‍ സ്‌കൂളിന് മുന്നില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എല്ലാവരും മോദിയെപ്പോലെയാവാന്‍ നോക്കുകയാണോ? കാലടിയിലെ സമരത്തിന് പിന്തുണയുമായി പ്രകാശ് രാജ്

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടനും...

எல்லாக் குற்றங்களுக்கும் ஜாமீன் கிடைக்குமா? – சட்டம் சொல்வது என்ன? – 12

“எல்லா மீனும் இருக்கு... ஆனா ஜாமீன் மட்டும் இல்லையாம்!” வடிவேலுவின் இந்தக்...

AP HRC: “నాలుగు వారాల్లో నివేదిక సమర్పించండి”.. రాప్తాడు ఘటనను సుమోటోగా స్వీకరించిన హెచ్‌ఆర్‌సీ

AP HRC: అనంతపురం జిల్లా రాప్తాడు మండలంలోని జడ్పీ హైస్కూల్‌లో చోటుచేసుకున్న...

ആറുമാസത്തിനിടയില്‍ എനിക്കെതിരെയുള്ള ഏഴാമത്തെ വധശ്രമം: പ്രതിപക്ഷ ശബ്ദങ്ങളെ ആയുധം കൊണ്ട് നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്ക്...