ചെന്നൈ: വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടുത്തിടെ നടപ്പാക്കിയ ബില്ലുകളിലാണ് സ്റ്റേ. ബി.ജെ.പി പ്രവര്‍ത്തകന്‍ കെ. വെങ്കടാചലപതി നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, വി. ലക്ഷ്മി നാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ക്കും നിയന്ത്രണ ചട്ടക്കൂടിനും ഭേദഗതികള്‍ വിരുദ്ധമാണെന്ന് കാണിച്ചാണ് […]
Source link
വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരം; താത്കാലികമായി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി
Date: