3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

മലപ്പുറത്തിനും കാസര്‍ഗോഡിനും പിന്നാലെ തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍

Date:

മണത്തല: തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66ലാണ് വിള്ളലുണ്ടായത്. നിര്‍മാണം തുടരുന്ന മണത്തല മേഖലയിലെ മേല്‍പ്പാലത്തിലാണ് വിള്ളല്‍ കണ്ടത്തിയത്. 50 മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളലുണ്ടായ ഭാഗം ടാറിട്ട് മൂടി. തൃശൂര്‍-ചാവക്കാട് റൂട്ടില്‍ മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിലെ 378-700 പില്ലറിന് സമീപത്താണ് വിള്ളലുണ്ടായത്. കനത്ത മഴയാണ് വിള്ളലിന് കാരണമായതെന്നാണ് വിവരം. നേരത്തെ മലപ്പുറത്തും കാസര്‍ഗോഡും ദേശീയപാതയില്‍ വിള്ളലുണ്ടായിരുന്നു. മലപ്പുറത്ത് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അവര്‍ ഇനിയും മതിയായ വില നല്‍കിയിട്ടില്ല’; ഇറാന്റെ പുതിയ സമാധാന കരാറും തള്ളി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ടെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന കരാറും അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി...

முதல் தேர்தல் தொடங்கி இன்று வரை – கோட்டையைப் பிடித்தவர்கள், கோட்டை விட்டவர்கள் யார், யார்? | Depth

இந்தியா சுதந்திரம் அடைந்ததிலிருந்து இதுவரை 16 சட்டமன்றத் தேர்தல்கள் தமிழ்நாட்டில் நடந்துள்ளன....

AC Blast: ఏసీ పేలుడు 9 మంది మృతికి ఎలా కారణమైంది.? ఢిల్లీ ఘటనలో కీలక విషయాలు..

AC Blast: ఢిల్లీలోని వివేక్ విహార్‌లో జరిగిన అగ్ని ప్రమాదంలో 9...

ಮೈಸೂರಿನ ಹೃದಯ ಭಾಗದಲ್ಲಿಯೇ ವಾಲಾಡುತ್ತಿದೆ ತೂಗುಗತ್ತಿ!

  ಮೈಸೂರು, ಮೇ.೦೩,೨೦೨೬: ಬೆಂಗಳೂರಿನ ಬೌರಿಂಗ್ ಆಸ್ಪತ್ರೆಯ ಕಾಂಪೌಂಡ್ ಕುಸಿದು 7...