ന്യൂദല്‍ഹി: ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു ആക്രമണമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തുറന്നുപറച്ചിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാക്കിസ്ഥാനെ ഇന്ത്യയുടെ നീക്കം അറിയിച്ചുവെന്നായിരുന്നു എസ്. ജയശങ്കറിന്റെ പരാമര്‍ശം. ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്ന് പാക്കിസ്ഥാനുമായുണ്ടായ സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങള്‍ തകര്‍ന്നെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാനെ അറിയിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നു. ഇന്ത്യയാണ് […]
Source link
‘ഇന്ത്യയുടെ എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി? ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനെ അറിയിച്ചെന്ന വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
Date: