26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

‘വിമാനത്താവളങ്ങള്‍ അടച്ചു, രജൗരിയില്‍ ചാവേറാക്രമണം’; ആദ്യമാര് കൊടുക്കുമെന്ന വൃത്തികെട്ട കിടമത്സരം, റെസ്‌പോണ്‍സിബിള്‍ അല്ലാത്ത മാധ്യമ പ്രവര്‍ത്തനം; വ്യാജ വാര്‍ത്തകളിൽ എ.എ. റഹീം

Date:

തിരുവനന്തപുരം: മലയാള മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ. റഹീം. ഇന്നലെ (വ്യാഴം) വൈകുന്നേരത്തോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചുവെന്നത് ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് എ.എ. റഹീമിന്റെ വിമര്‍ശനം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ എം.പി രംഗത്തെത്തിയത്. വ്യാജ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഭീതി വിതക്കരുതെന്ന് എ.എ. റഹീം പറഞ്ഞു. വ്യാജ വാര്‍ത്തകളും ഉദ്വേഗ ജനകമായ റിപ്പോര്‍ട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തില്‍ അനാവശ്യമായ ആശങ്കയിലേക്ക് മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങളെന്നും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും പഠിത്തം നിര്‍ത്തേണ്ടി വരരുത്: സുപ്രീം കോടതി

ന്യൂദല്‍ഹി: സ്‌കൂളുകളില്‍ പ്രത്യേക ശൗചാലയങ്ങളും സാനിറ്ററി നാപ്ക്കിനും ലഭിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍...

சிறு குறு, பெரு விவசாயிகளுக்குப் பயிர்க்கடன் தள்ளுபடி அறிவிப்பு! – யாருக்கு எவ்வளவு? முழு விவரம்!

கூட்டுறவு வங்கிகளின் மூலம் ரூ.50,000/- வரை பயிர்க்கடன் பெற்ற குறு விவசாயிகளுக்கு...

Master Plan: ఊరి జనాల్ని నమ్మించి.. మాస్టర్ స్కెచ్ వేశారు.. రూ.కోటితో పరార్..

జనం అత్యాశనే వారికి పెట్టుబడి.. అదే వారి ఆయుధం.. తక్కువ ధరకు...