28
November, 2026

A News 365Times Venture

28
Saturday
November, 2026

A News 365Times Venture

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Date:

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു. തടവുകാരുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ബി.എല്‍.എ ആക്രമണം നടത്തിയത്. തടവുകാരെ വിട്ടയച്ച ശേഷമാണ് ആക്രമണമുണ്ടായത്. Content Highlight: Blast in Balochistan; Seven Pakistani soldiers killed

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കുവൈറ്റില്‍ ആക്രമണം നടത്തിയ ഡ്രോണ്‍ ഇറാനില്‍ നിര്‍മിച്ചതെന്ന് ഇറ്റലി

റോം: കുവൈറ്റില്‍ രണ്ട് ഇറ്റാലിക്കാര്‍ കൊല്ലപ്പെടാന്‍ കാരണമായ ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ഇറാനില്‍...

கள்ளக்குறிச்சி: நீதிமன்றம் வரை சென்ற விவகாரம்; இறுகிய பிடி… தவெக எம்எல்ஏ கைதில் நடந்தது என்ன?!

கள்ளக்குறிச்சி தவெக எம்.எல்.ஏ அருள் விக்னேஷ், மாவட்ட ஆட்சியர் பத்மஜாவுக்கு ஆபாசமாக...

OTR: బలమున్న చోట కాదు.. బలం లేని చోట సత్తా చాటాలని ఆదేశం.. బీజేపీ యాక్షన్ ప్లాన్ ఏంటి?

OTR: తెలంగాణ మీద స్పెషల్‌ ఫోకస్‌ పెట్టిన బీజేపీ అధిష్టానం కొత్త...

ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസിന്റെ അജണ്ടയില്‍ പൊള്ളാത്ത സുപ്രീം കോടതിയുടെ നീതിബോധം ഇപ്പോള്‍ പൊള്ളുന്നു: എം. ശിവപ്രസാദ്

  തിരുവനന്തപുരം: തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍...