30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ജാമ്യമില്ലാ വകുപ്പില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

Date:

തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശി ഘാന വിജയനാണ് ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നിലവില്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണ്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Content Highlight: Complaint for giving defamatory news; Shajan Skaria arrested

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

LPG மானியம் தொடர வேண்டுமா? வட்டி விகிதம் மாறுகிறதா? – அக்டோபர் 2026-ன் முக்கிய நிதி மாற்றங்கள்!

நாளை அக்டோபர் 1-ம் தேதி. நாளை முதல் இந்தியாவில் கவனிக்க வேண்டிய......

Flipkart Sale: ఫ్లిప్‌కార్ట్ బిగ్ బిలియన్ డేస్ సేల్.. రూ.15 వేల లోపు లభించే కొత్త ఫోన్ల జాబితా వెల్లడి..

ఫ్లిప్‌కార్ట్ బిగ్ బిలియన్ డేస్ సేల్ త్వరలో ప్రారంభం కానుంది. ఈ...