23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

ബജറ്റിലും കൈവെച്ച് ട്രംപ്; 163 ബില്യണ്‍ ഡോളറിന്റെ ചെലവ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

Date:

വാഷിങ്ടണ്‍: അമേരിക്കന്‍ ബജറ്റില്‍ കൂടുതല്‍ വെട്ടിക്കുറയ്ക്കലുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷത്തെ ബജറ്റ് വിലയിരുത്തിയ ട്രംപ്, 163 ബില്യണ്‍ ഡോളറിന്റെ ചെലവ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പ്രധാനമായും യു.എസിലെ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍ എന്നീ മേഖലകളെ ബാധിക്കും. നിലവിലുള്ള ബജറ്റ് 127 ബില്യണ്‍ ഡോളറാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയിരിക്കുന്നത്. ഇത് 93.8 ബില്യണ്‍ ഡോളര്‍ ആയി കുറയ്ക്കാനാണ് ട്രംപ് നിര്‍ദേശിച്ചത്. അതായത് 33.3 ബില്യണ്‍ ഡോളര്‍ വെട്ടികുറയ്ക്കും. ഇതോടെ ആരോഗ്യമേഖലക്കുള്ള ഫണ്ടിങ്ങില്‍ 26.2 ശതമാനം കുറവുണ്ടാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശം: ബി.ജെ.പി പരാതി നല്‍കി പിറ്റേന്ന് ഖാര്‍ഗെയ്ക്ക് തെര. കമ്മീഷന്‍ നോട്ടീസ്

  ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...

`கோவை தெற்கு தொகுதி தேர்தலை நிறுத்துங்கள்' – தர்ணாவில் இறங்கிய அதிமுக வேட்பாளர்!

கோவை தெற்கு சட்டமன்றத் தொகுதியில் நடைபெற்று வரும் அதீத பணப்பட்டுவாடாவைத் தடுக்கத்...

Storyboard : తమిళనాడు రాజకీయం ఎలా ఉంది..? టీవీకే తో విజయ్ ఏం చేయబోతున్నారు..?

తమిళనాడులో అధికార పార్టీ డీఎంకే.. జయలలిత రికార్డును సమం చేయాలని చూస్తోంది....

ಬೆಂಗಳೂರಿಗೆ ‘ಧಾರವಾಡ ಆಕಾಶವಾಣಿ ಕೇಂದ್ರ’ ಸ್ಥಳಾಂತರ ನಿರ್ಧಾರ ವಾಪಸ್

ಧಾರವಾಡ,ಏಪ್ರಿಲ್,22,2026 (www.justkannada.in):  ಬೆಂಗಳೂರಿಗೆ ಧಾರವಾಡ ಆಕಾಶವಾಣಿ ಪ್ರಾದೇಶಿಕ ಕೇಂದ್ರ ಸ್ಥಳಾಂತರ...