ലഖ്നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര് അംബേദ്റുടെ 151 പ്രതിമകള്‍ തകര്‍ക്കുകയും കേടുവരുത്തുകയും ചെയ്തതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാനത്തെ 72 ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് കണക്കുകള്‍ തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്ത 151 സംഭവങ്ങളില്‍ 14 കേസുകളില്‍ മാത്രമാണ് അറസ്റ്റ് നടന്നതെന്നും അഖിലേഷ് പറഞ്ഞു. 45 കേസുകളില്‍ അജ്ഞാതര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]
Source link
യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്
Date:





