22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

ദല്‍ഹിയില്‍ 17കാരനെ കുത്തിക്കൊന്നു; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം

Date:

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സീലംപൂരില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദല്‍ഹി പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ (വ്യാഴം) രാത്രിയാണ് സംഭവം നടന്നത്. 17 വയസുകാരനായ കുനാലാണ് കുത്തേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുനാല്‍ ആക്രമിക്കപ്പെട്ടത്. ജഗ് പ്രവേശന് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. ഗാന്ധിനഗറിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു കുനാല്‍. മുന്‍വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

”தவெக ஆட்சி நீடிக்காது என தன் ஆசையை ஸ்டாலின் வெளிப்படுத்தி வருகிறார்”- பெ.சண்முகம்!

தஞ்சாவூர் மாவட்டம், பிள்ளையார்பட்டியில் உள்ள மாரியம்மன் கோவிலுக்குச் சொந்தமான 23 ஏக்கர்...

Yuzvendra Chahal: రాజకీయాల్లోకి అడుగుపెట్టిన భారత క్రికెటర్ యుజ్వేంద్ర చాహల్.. కీలక బాధ్యతలు అప్పగింత..

భారత క్రికెటర్ యుజ్వేంద్ర చాహల్ రాజకీయాల్లోకి అడుగుపెట్టారు. ఆయన ఈరోజు భారతీయ...

തിരുപ്രംകുണ്ഡ്രം ദീപസ്തംഭം: സുപ്രീംകോടതി ഉത്തരവിനെതിരെ പുന പരിശോധനാ ഹരജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

മധുരൈ: മധുരൈയിലെ തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലുള്ള ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ കാര്‍ത്തികദീപം...

இடமலக்குடி: கேரளாவின் முதல் பழங்குடியினர் பஞ்சாயத்து; நிதி இல்லாமல் முடங்கிய அவலம்!

கேரள மாநிலத்தின் முதல் பழங்குடியினர் பஞ்சாயத்தான இடுக்கி மாவட்டம் இடமலக்குடி பஞ்சாயத்து,...