21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

യു.പി.ഐ സേവനങ്ങള്‍ പണിമുടക്കി; ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയെല്ലാം പ്രവര്‍ത്തന രഹിതം

Date:

ന്യൂദല്‍ഹി: രാജ്യത്താകമാനം യു.പി.ഐ സേവനം തടസപ്പെട്ടു. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പണമിടപാട് നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. രണ്ട് മണിക്കൂറിലധികമായി സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് യു.പി.ഐയുടെ സേവനങ്ങള്‍ ഭാഗികമായി തടസപ്പെട്ടതെന്നാണ് എന്‍.പി.സിഐയുടെ പ്രതികരണം. ബാങ്കിങ് ആപ്ലിക്കേഷന്‍ വഴിയുള്ള പണമിടപാടിനും തടസം നേരിടുന്നുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്‍.പി.സി.ഐ അറിയിച്ചു. Content Highlight: UPI services go down; Google Pay, Paytm, etc. all down

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

CM Chandrababu: ఎల్‌నినో ఎఫెక్ట్.. నిత్యావసరాల ధరల నియంత్రణకు ఏపీ ప్రభుత్వం ప్రత్యేక యాక్షన్ ప్లాన్..

ఏపీలో ఎల్ నినో ప్రభావం, తీసుకోవాల్సిన చర్యలు, యాక్షన్ ప్లాన్ అమలుపై...

ಮೈಸೂರು ದಸರಾ ಗೋಲ್ಡ್ ಕಾರ್ಡ್ ಬುಕ್ಕಿಂಗ್ ಆರಂಭ: 6,500 ರೂ ದರ ನಿಗದಿ

ಮೈಸೂರು,ಸೆಪ್ಟಂಬರ್‌,21,2026 (www.justkannada.in):  ವಿಶ್ವವಿಖ್ಯಾತ ಮೈಸೂರು ದಸರಾ ಮಹೋತ್ಸವಕ್ಕೆ ದಿನಗಣನೆ ಆರಂಭವಾಗಿದ್ದು,ಸಿದ್ದತೆ...

"தேவஸ்வம் போர்டின் மிகப்பெரிய பலவீனம்" – சபரிமலையில் அரவணை தட்டுப்பாட்டால் ஆவேசமான அமைச்சர்!

புரட்டாசி (கன்னி) மாத பூஜைகளுக்காக சபரிமலை ஐயப்ப சுவாமி கோயில் திருநடை...