തിരുവനന്തപുരം: ലോക കേരള സഭയില്‍ യൂ ടേണ്‍ അടിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ലോക കേരള സഭാ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കുകയും ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു. പ്രവാസികള്‍ പിന്തുണക്കുന്ന പരിപാടി കണ്ണടച്ച് ഉപേക്ഷിക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത് വെറും ധൂര്‍ത്താണെന്നായിരുന്നു വി.ഡി സതീശന്റെ പരാമര്‍ശം. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ് ലോക കേരള സഭയെന്നും പണമുള്ളവനെ മാത്രം വിളിച്ച് കയറ്റി അടുത്തിരുന്ന ഈ […]
Source link
എതിര്‍പ്പ് പഴങ്കഥ; പ്രതിപക്ഷത്തിരുന്നപ്പോള്‍ ധൂര്‍ത്തെന്ന് വിമര്‍ശനം: ഇപ്പോള്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ച് വി.ഡി സതീശന്‍
Date:





