27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Date:

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ താത്കാലിക ഉത്തരവുമായി ഹൈക്കോടതി. കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളാന്‍ എന്‍.ഡി.ആര്‍.എഫിന് അവകാശമുണ്ട്. അവരത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ഭാഗത്ത് നിന്ന അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. updating… Content Highlight: Loan waiver for Wayanad disaster victims; High Court issues interim order

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Karnataka: ఆకస్మిక తనిఖీలో షాకింగ్ సీన్.. ఆస్పత్రి రూమ్‌లో ప్రియురాలితో అడ్డంగా బుక్కైన..!

కర్ణాటకలో ఓ న్యాయమూర్తికి షాకింగ్ ఘటన ఎదురైంది. ఆస్పత్రిలోని ఓ గదిలో...

ಮೈಸೂರು ದಸರಾ 2026: ಗಜಪಯಣಕ್ಕೆ ಅದ್ದೂರಿ ಚಾಲನೆ

ಮೈಸೂರು,ಆಗಸ್ಟ್, 26,2026 (www.justkannada.in): ವಿಶ್ವವಿಖ್ಯಾತ ಮೈಸೂರು ದಸರಾ ಮಹೋತ್ಸವದ ಪೂರ್ವಭಾವಿ...

യു.എന്‍.ആര്‍.ഡ.ബ്ല്യു.എ പരിശീലന കേന്ദ്രം പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിയെ അപലപിച്ച് ബ്രിട്ടിഷ് മന്ത്രി

ജെറുസലേം: യു.എന്‍ ഏജന്‍സിയായ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി...

Nepal Flood: நேபாளத்தில் கடும் வெள்ள பெருக்கு; பலி எண்ணிக்கை 46-ஆக அதிகரிப்பு!| Live Updates

நேபாளத்தில் கடும் வெள்ளம் - முதல்வர் அறிக்கை!நேபாளத்தில் கடும் வெள்ள பாதிப்பு...