21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ഗുജറാത്തില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം

Date:

വാരണാസി: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യോമസേനയുടെ ജ്വാഗര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്ന് വീണത്. താഴേക്ക് പതിച്ച വിമാനം പൂര്‍ണമായും കത്തി നശിക്കുകയായിരിന്നു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. സഹപൈലറ്റിനെ രക്ഷിക്കുന്നതിനിടയിലാണ് പൈലറ്റ് മരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു സ്ഥലത്തേക്ക് തെറിച്ച് വീണതുകൊണ്ടാണ് സഹ പൈലറ്റ് രക്ഷപ്പെട്ടത്. അപകടത്തില്‍ വ്യോമസേന ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. Content Highlight: Pilot dies in military plane crash in Gujarat

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...

"தமிழ்நாடு, சர்க்கஸ் கும்பலிடம் மாட்டிக்கொண்டிருக்கிறது.!"- உதயநிதி ஸ்டாலின்

சென்னையில் நடைபெற்ற திருமண நிகழ்ச்சியில் எதிர்க்கட்சி தலைவர் உதயநிதி ஸ்டாலின் கலந்துகொண்டிருக்கிறார்....

No UPI-Only Cash: నో యూపీఐ ఓన్లీ క్యాష్.. దుకాణాల ముందు ప్రత్యక్షమవుతున్న బోర్డులు..

ఉత్తరప్రదేశ్‌లోని ఘజియాబాద్‌లో వ్యాపారులు కొత్త నిబంధనలకు వ్యతిరేకంగా వినూత్న నిరసనకు దిగారు....

ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതും പാരമ്പര്യത്തെ തകര്‍ക്കുന്നതും; ഹിന്ദു വര്‍ഗീയതയ്‌ക്കെതിരായ ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ യോഗി

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ‘ഹിന്ദു വര്‍ഗീയത’യുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കെതിരെ...