7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

കാനഡ ദേശീയ തെരഞ്ഞെടുപ്പ്; ഉടന്‍ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്

Date:

ഒട്ടാവ: കാനഡയില്‍ ദേശീയ തെരഞ്ഞെടുപ്പ് ഇന്ന് (ഞായറാഴ്ച) പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന് ആവാന്‍ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണിനെ കാര്‍ണി സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഹൗസ് ഓഫ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആറുമാസത്തിനിടയില്‍ എനിക്കെതിരെയുള്ള ഏഴാമത്തെ വധശ്രമം: പ്രതിപക്ഷ ശബ്ദങ്ങളെ ആയുധം കൊണ്ട് നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്ക്...

ஒன்றிய – மாநில உறவுக் குழு கலைப்பு: "அதிகாரச் சமத்துவத்திற்கு பேரிழப்பு" – சு.வெங்கடேசன் கண்டனம்

கடந்த திமுக ஆட்சியில் ஒன்றிய-மாநில உறவுகளை ஆராய ஓய்வுபெற்ற உச்ச நீதிமன்ற...

OTR: తెలంగాణ కాంగ్రెస్‌లో క్రమశిక్షణ కట్టు తప్పుతోందా? పీసీసీ పిలిచినా నో రియాక్షన్‌!

OTR: తెలంగాణ కాంగ్రెస్‌లో క్రమశిక్షణ కట్టు తప్పుతోందా? ఏకంగా పీసీసీ పిలుపు...

ആ കാര്യത്തില്‍ ട്രംപിനൊപ്പം നില്‍ക്കും: ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടികുറയ്ക്കുമെന്ന പ്രഖ്യാപനത്തെ പിന്തുണച്ച് അബ്ദുല്‍ അല്‍ സഈദ്

വാഷിങ്ടണ്‍: ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടികുറയ്ക്കാനുള്ള കാര്യത്തില്‍ താന്‍ യു.എസ് പ്രസിഡന്റ്...