25
May, 2026

A News 365Times Venture

25
Monday
May, 2026

A News 365Times Venture

‘നിങ്ങള്‍ ദുര്‍ഗയാകൂ, പക്ഷെ ഹിജാബിയാകരുത്’; രാജസ്ഥാനില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി റാലി

Date:

ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലി സംഘടിപ്പിച്ച് അധ്യാപകര്‍. ദിയോഗഡ് പട്ടണത്തിലാണ് സംഭവം. കാവി പാതകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും റാലി നടത്തിയത്. റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ‘ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ നിങ്ങള്‍ ജയ് ശ്രീറാം വിളിക്കണം’ റാലിയില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി. ‘നിങ്ങള്‍ ദുര്‍ഗയാകൂ, കാളിയാകൂ, പക്ഷെ ഹിജാബിയാകരുത്’ എന്ന മുദ്രാവാക്യവും റാലിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ മുഴക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ മുതിര്‍ന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇവനോടല്ലേ കടക്ക് പുറത്ത് പറയേണ്ടത്,’: സേവ് സിപി.ഐ.എം എന്ന പേരില്‍ എ. വിജയരാഘവനെതിരെ ഫ്‌ളക്‌സ്

തിരൂര്‍: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ തിരൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്....

‘കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യത സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു’; പിണറായി വിജയന് ജന്മദിനാംശസയുമായി റിയാസ്

കോഴിക്കോട്: സംസ്ഥാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്...