12
May, 2026

A News 365Times Venture

12
Tuesday
May, 2026

A News 365Times Venture

വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് കത്തി; 30ലധികം അപകടത്തില്‍പ്പെട്ടതായി വിവരം

Date:

ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എണ്ണ ടാങ്കറും കപ്പലും കൂട്ടിയിടിച്ച് അപകടം. 30ലധികം പേര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ വടക്കന്‍ കടലിലാണ് അപകടം നടന്നത്. അമേരിക്കന്‍ എണ്ണ ടാങ്കര്‍ പോര്‍ച്ചുഗീസ് ചരക്ക് കപ്പലുമായി ഇടിക്കുകയായിരുന്നു. ഇന്ന് (തിങ്കള്‍) രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ തീപടരുകയും ചെയ്തു. ഇരുകപ്പലുകളിലും തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയ്ക്കെത്തിച്ചുവെന്ന് ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബോയേഴ്‌സ് എ.എഫ്.പിയോട് പറഞ്ഞു. കടലില്‍ മലിനീകരണം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൂറുമാറുന്ന ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: കർണാടക ഹൈക്കോടതി

ബംഗളുരു: ക്രിമിനൽ കേസുകളിൽ കൂറുമാറുകയും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന ഇരകൾക്ക്...

DMK: ஒரு வாக்கு வித்தியாசத்தில் தோல்வி – பெரியகருப்பன் வழக்கில் இன்று தீர்ப்பு | Tamilnadu Live Updates

பெரியகருப்பன் வழக்கில் இன்று தீர்ப்புசிவகங்கை மாவட்டத்தில் உள்ள திருப்பத்தூர் தொகுதியில் 'ஒரு...

CM Chandrababu: అసోం సీఎం ప్రమాణస్వీకారానికి సీఎం చంద్రబాబు.. గౌహతిలో బిజీ షెడ్యూల్!

అసోం రాష్ట్ర రాజకీయాల్లో కీలక ఘట్టానికి నేడు వేదిక సిద్ధమైంది. భారతీయ...

ಸೆಸ್ಕ್‌ ನಲ್ಲಿ ಅಪ್ರೆಂಟಿಸ್‌ ಹುದ್ದೆಗಳಿಗೆ ಅರ್ಜಿ ಆಹ್ವಾನ

ಮೈಸೂರು, ಮೇ ,11, 2026 (www.justkannada.in):  ಚಾಮುಂಡೇಶ್ವರಿ ವಿದ್ಯುತ್​​ ಸರಬರಾಜು...