19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

സെബി മുന്‍ ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ കേസെടുക്കണം: മുംബൈ സ്‌പെഷ്യല്‍ കോടതി

Date:

ന്യൂദല്‍ഹി: ഓഹരി തട്ടിപ്പ് കേസില്‍ മുന്‍ സെബി ചെയര്‌പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട് മുംബൈ സ്‌പെഷ്യല്‍ കോടതി. ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം. അന്വേഷണം നിരീക്ഷിക്കുമെന്നും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കുറ്റകൃത്യമാണെന്നതിനാല്‍ തന്നെ വിശദമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. നിയമ നിര്‍വഹണ ഏജന്‍സികളുടെയും സെബിയുടെയും നിഷ്‌ക്രിയത്വത്തിന് സി.ആര്‍.പി.സി പ്രകാരം ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സത്യപ്രതിജ്ഞാ വേദിയിലെ വന്ദേമാതരം; യു.ഡി.എഫിനെ പ്രശംസിച്ച് ആർ.എസ്.എസ് മുഖമാസിക

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം ആലപിച്ചതിന്...

கேரளம்: `மகளிர் இலவச பஸ் பயணம், முதியோருக்கு சிறப்பு துறை'- புதிய முதல்வர் வி.டி.சதீசன் அறிவிப்பு!

கேரளத்தின் 13-வது முதல்வராக வி.டி.சதீசன் இன்று பதவி ஏற்றார். திருவனந்தபுரம் செண்ட்ரல் ...

US-Iran: ఇరాన్ ప్రతిపాదనలు తిరస్కరించిన అమెరికా.. మళ్లీ యుద్ధం తప్పదా?

మళ్లీ పశ్చిమాసియాలో యుద్ధం తప్పదా? ఇరాన్-అమెరికా మధ్య శాంతి చర్చలకు అవకాశమే...

ಸಾರಿಗೆ ನೌಕರರ ಜೊತೆ ಸರ್ಕಾರದ ಸಂಧಾನ ಸಭೆ ವಿಫಲ: ಮುಷ್ಕರ ಫಿಕ್ಸ್

ಬೆಂಗಳೂರು,ಮೇ,18,2026 (www.justkannada.in): ವಿವಿಧ ಬೇಡಿಕೆ ಈಡೇರಿಕೆಗೆ ಆಗ್ರಹಿಸಿ ಮೇ 20...