26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; റിപ്പോര്‍ട്ട്

Date:

റാഞ്ചി: ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തില്‍ 47 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ 57 ഓളം പേര്‍ കുടുങ്ങിയിരുന്നുവെന്നും അതില്‍ പത്ത് പേരെ രക്ഷപ്പെടുത്തിയതായുമാണ് പ്രാഥമിക വിവരം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരാണ് ബദരീനാഥിനപ്പുറത്തുള്ള ഗ്രാമത്തില്‍ ഹിമപാതത്തില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ കരാറുകാരന്റെ കീഴില്‍ റോഡ് നിര്‍മാണത്തിനായി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ബദരീനാഥിനപ്പുറത്തുള്ള മന ഗ്രാമത്തിന് സമീപത്തായി ഹിമപാതമുണ്ടായതായും 47 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇന്ത്യാ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും പ്രതിഷേധ റാലികൾ

ന്യൂയോർക്ക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും സ്ത്രീകൾ പ്രതിഷേധ...

“ஆட்சியருக்கு ஆதரவாகச் செயல்படுகிறார்களா? நெருக்கடிக்கு உள்ளாக்குகிறார்களா?" – திருமாவளவன் கேள்வி

ஆட்சியர் விவகாரத்தை தொடர்ந்து பேசிவருவதன் மூலம் ஆட்சியருக்கு நெருக்கடியை உள்ளாக்குகிறார்களா? என...

BCCI: సిరాజ్‌ను తుది జట్టు నుంచి ఎందుకు తప్పించారు? మౌనం వీడిన బీసీసీఐ

BCCI: హైదరాబాద్‌ క్రికెటర్‌, టీమిండియా స్టార్‌ పేసర్‌ మహమ్మద్‌ సిరాజ్‌కు అన్యాయం...

ഹോംവര്‍ക്ക് ചെയ്തില്ല, കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; അധ്യാപികയ്ക്കും പ്രധാന അധ്യാപകനുമെതിരെ കേസ്

ബെംഗളൂരു: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞ് കര്‍ണാടകയില്‍ രണ്ടാം ക്ലാസുകാരന് ക്രൂര...