ഒട്ടാവ: ശതകോടീശ്വരൻ എലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പുവെച്ച് 1,50,000ത്തിലധികം കനേഡിയൻമാർ. കാനഡയിലെ പാർലമെന്റിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയായ ഹൗസ് ഓഫ് കോമൺസ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഈ നിവേദനം, ബിസിയിലെ നനൈമോയിൽ നിന്നുള്ള എഴുത്തുകാരിയായ ക്വാലിയ റീഡ് ആണ് ആരംഭിച്ചത്. മസ്‌കിന്റെ തുറന്ന വിമർശകനായ ന്യൂ ഡെമോക്രാറ്റ് എം.പി ചാർളി ആംഗസ് ആണ് നിവേദനം അവതരിപ്പിക്കുക. കനേഡിയൻ പൗരൻ ആയിരിക്കെ മസ്‌ക് കാനഡയുടെ ദേശീയ താത്പ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വിമർശിച്ചാണ് കനേഡിയൻ […]
Source link
മസ്കിന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പുവെച്ചത് 1,50,000ത്തിലധികം കനേഡിയൻമാർ
Date:





