ന്യൂദൽഹി: വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്.ഡി.ഐ ) ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബി.ബി.സി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററിനെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ച ഫെഡറൽ അന്വേഷണ ഏജൻസി ബി.ബി.സിയുടെ മൂന്ന് ഡയറക്ടർമാർക്ക് 1.14 കോടിയിലധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി. […]
Source link
ബി.ബി.സിക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ.ഡി
Date:





