തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസത്തില്‍ കേന്ദ്രസഹായത്തിന് കാത്തിരിക്കാതെ സംസ്ഥാനം നടപടി തുടങ്ങണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാര്‍. അധികാരമില്ലാത്ത പണിക്ക് കോടതി ഇറങ്ങി തിരിക്കരുതായിരുന്നുവെന്ന് കെ. അനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ വകവെക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിനെതിരെ ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാരിനോട് നടപടി തുടങ്ങണമെന്ന ഹൈക്കോടതി നിലപാടിനെതിരെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. കേന്ദ്രത്തിനോട് ഉത്തരവിടാനില്ലാത്ത അധികാരം സംസ്ഥാന സര്‍ക്കാരിനോട് പറയാനുണ്ടോയെന്നും രണ്ട് സര്‍ക്കാരുകള്‍ക്കും ഒരേ ഭരണഘടനാ പദവിയാണെന്നും സംസ്ഥാന […]
Source link
ഇനിയും കേന്ദ്രത്തിന് മുന്നില്‍ മുട്ടിലിഴയരുത്; അധികാരമുണ്ടെങ്കില്‍ ഉത്തരവിട്ട് കേരളത്തെ സഹായിക്കുക: ഹൈക്കോടതി ഉത്തരവില്‍ കെ. അനില്‍കുമാര്‍
Date: